നിയമസഭാ തെരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബില്‍
കെജരിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കും. പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കെജരിവാളിന്‍റെ സാന്നിധ്യത്തില്‍ മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.